Tuesday, 15 September 2020

ഇ-ഗ്രാന്റ് 2020-21

പ്ലസ് വണ്‍ എസ് .സി, എസ്.ടി, ഒ.ഇ.സി, ഒ.ബി.സി, ഒ.ബി.സി (എച്ച്), ജനറല്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍  
അക്ഷയ കേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചശേഷം താഴെപ്പറയുന്ന രേഖകള്‍  സ്കൂളില്‍ സമര്‍പ്പിക്കുക.

1.അക്ഷയ കേന്ദ്രത്തില്‍ നിന്ന് ലഭിച്ച അപേക്ഷയുടെ പ്രിന്റൗട്ട് - (കുട്ടിയും രക്ഷാകര്‍ത്താവും ഒപ്പിട്ടത്)
2.എസ്.എസ്.എല്‍.സി കോപ്പി
3. ജാതി സര്‍ട്ടിഫിക്കറ്റ് കോപ്പി (കാലാവധി 3 വര്‍ഷം)
4.വരുമാന സര്‍ട്ടിഫിക്കറ്റ് (കാലാവധി 1വര്‍ഷം)
5.ആധാറിന്റെ കോപ്പി
6.ബാങ്ക് പാസ്ബുക്കിന്റെ കോപ്പി (അക്കൗണ്ട് നമ്പര്‍, IFS  കോഡ് വ്യക്തമായിരിക്കണം)
   പ്രിന്റൗട്ടിന്റെ മുകളില്‍ കുട്ടിയുടെ അഡ്മിഷന്‍ നമ്പര്‍, ഫോണ്‍ നമ്പര്‍ ഇവ രേഖപ്പെടുത്തിയിരിക്കണം. 


അക്ഷയ കേന്ദ്രങ്ങളില്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ മുകള്ല്‍ സൂചിപ്പിച്ച 2 മുതല്‍ 6 വരെയുള്ള രേഖകള്‍ക്ക് പുറമേ അലോട്ട്മെന്റ് ലെറ്ററിന്റെ കോപ്പിയും OTP ലഭിക്കുന്നതിനായി ഫോണും കയ്യില്‍ കരുതുക.
വരുമാന പരിധി
SC, ST, OEC വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിയില്ല.
OBC (H) - Rs.6 ലക്ഷം
OBC, ജനറല്‍ - Rs.1 ലക്ഷം.

ആനുകൂല്യങ്ങള്‍
SC/ST/OEC/OBC(H) ലംപ്സം ഗ്രാന്റ് (Rs.1400), പ്രതിമാസ സ്റ്റൈപന്റ്(Rs.800/900)
OBC - പ്രതിമാസ സ്റ്റൈപന്റ് (Rs.160) , ഫിസ് റീ ഇംപേഴ്സ്മെന്റ്
General - ഫിസ് റീഇംപേഴ്സ്മെന്റ്



1 comment:

  1. Youtube: the best of live music - Vimeo
    The best live music from this list! With over 1000 live tracks, you can hear live from online converter of youtube to mp3 a single person in an epic fashion. With the over 600 million

    ReplyDelete

FEE COLLECTION LIST